ഓണാഘോഷം

Posted on: 23 Sep 2013തൊടുപുഴ: വിദ്യാ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം തൊടുപുഴ ബ്രാഹ്മണജനസമൂഹമഠം ഹാളില്‍ നടത്തി.

കലാ കായിക മത്സരങ്ങള്‍ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു ജേക്കബ് അധ്യക്ഷതവഹിച്ചു. യുവജനകാര്യ മന്ത്രാലയം ട്രെയ്‌നര്‍ കെ.എം.എച്ച്.ഇക്ബാല്‍ ഓണാഘോഷ സന്ദേശം നല്‍കി. റിട്ട. ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍നായര്‍ പ്രസംഗിച്ചു. സെക്രട്ടറി കൃഷ്ണമൂര്‍ത്തി സ്വാഗതവും വിജയലക്ഷ്മി ഹരി നന്ദിയുംപറഞ്ഞു.More News from Idukki