കാറപകടം; മൂന്നുപേര്‍ക്ക് പരിക്ക്

Posted on: 23 Dec 2012പീരുമേട്:ദേശീയപാതയില്‍ നടന്ന കാറപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുമളി സ്വദേശി ലിസി(43), മക്കളായ ജെന്‍സി(18), ലിന്‍സി(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആസ്​പത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയത്ത് സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെ പീരുമേട് ഗസ്റ്റ്ഹൗസ് ജങ്ഷനിലാണ് അപകടമുണ്ടായത്.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki