മാങ്കുളത്ത്30ലോറി മണല്‍ പുഴയിലൊഴുക്കി

Posted on: 23 Dec 2012മാങ്കുളം:മാങ്കുളംപുഴയില്‍ പാമ്പുംകയം ഭാഗത്തുനിന്ന് അനധികൃതമായി ശേഖരിച്ച് പുഴയുടെ പുറമ്പോക്കില്‍ കൂട്ടിയിട്ടിരുന്ന 30ലോറിയിലധികംവരുന്ന മണല്‍ റവന്യു അധികാരികളുടെ നേതൃത്വത്തില്‍ പുഴയിലേക്ക് തിരികെ ഒഴുക്കി.

വിപണിയില്‍ 4ലക്ഷത്തിലധികം രൂപ ലഭിക്കുന്നതാണ് ഈ മണല്‍.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki