പൂര്‍വവിദ്യാര്‍ഥിസംഘടനായോഗം ഇന്ന്

Posted on: 23 Dec 2012വെള്ളത്തൂവല്‍:വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ വാര്‍ഷികപൊതുയോഗം ഡിസംബര്‍ 23ന് നടക്കും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളത്തൂവല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് പി.എസ്.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki