തിരുവാതിരകളി മത്സരം

Posted on: 23 Dec 2012തൊടുപുഴ:താലൂക്ക് എന്‍.എസ്.എസ്.യൂണിയന്റെയും വനിതാ യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ യൂണിയന്‍ ഹാളില്‍ നടത്തിയ തിരുവാതിരകളി മത്സരത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള നിര്‍വഹിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് പുഷ്പവല്ലി രാജന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ്തട്ടക്കുഴ രവി, യൂണിയന്‍ സെക്രട്ടറി എസ്.എന്‍.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു. വനിതാ യൂണിയന്‍ സെക്രട്ടറി പ്രസീദാ സോമന്‍ സ്വാഗതവും വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ശാന്താ മന്‍മഥന്‍ നന്ദിയും പറഞ്ഞു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki