പ്രചാരണജാഥ

Posted on: 23 Dec 2012അടിമാലി:കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മദ്യപാനത്തിനെതിരെ ജില്ലാ പ്രചാരണജാഥ നടത്തി.അടിമാലിയില്‍നിന്നാ രംഭിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തൊടുപുഴയില്‍ സമാപിച്ചു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki