ജില്ലാശലഭമേള തുടങ്ങി

Posted on: 23 Dec 2012പൈനാവ്:കുട്ടികള്‍ പഠനത്തോടൊപ്പംസര്‍ഗവാസനകളെയും വളര്‍ത്തിയെടുക്കണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു.

പൈനാവില്‍ ദേശീയ ബാലതരംഗത്തിന്റെ ജില്ലാ ശലഭമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലതരംഗം ജില്ലാ പ്രസിഡന്റ് ആര്യരമ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോര്‍ജി ജോര്‍ജ്, കെ.പി.എം.ബഷീര്‍, ജി.രാജു, ശശികല രാജു,എം.ഒ.ആഗസ്റ്റ്യന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki