7.86 ലക്ഷം കവര്‍ന്ന സംഭവം: പ്രതികളെപ്പറ്റി സൂചന

Posted on: 04 Feb 2012



തൊടുപുഴ: മൂലമറ്റത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യ വില്പനശാലയില്‍ കവര്‍ച്ച നടത്തിയവരെപ്പറ്റി പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. മോഷ്ടാക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കാഞ്ഞാര്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മൂലമറ്റത്തുള്ള ചിലരെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജനവരി എട്ടിന് രാത്രിയിലാണ് കാഷ് കൗണ്ടറിന്റെ അടുത്തുള്ള വാതില്‍ തകര്‍ത്ത് 7.86 ലക്ഷം രൂപ കവര്‍ന്നത്.

More News from Idukki