തേക്കടി വനാതിര്‍ത്തിയിലെ പുല്‍മേടുകള്‍ കത്തിച്ചു

Posted on: 04 Feb 2012



കുമളി: തേക്കടി വനാതിര്‍ത്തിയിലെ പുല്‍മേടുകള്‍ക്ക് വനം വകുപ്പ് തീയിട്ടു. കുമളി ഹോളിഡേ ഹോം ജങ്ഷനു മുകളിലെ കുരിശുമല ഭാഗത്താണ് വെള്ളിയാഴ്ച രാത്രിയില്‍ തീയിട്ടത്.