റബ്ബര്‍ത്തൈകള്‍ കത്തിനശിച്ചു

Posted on: 04 Feb 2012



പെരിങ്ങാശ്ശേരി: മുതുപാലയ്ക്കല്‍ ഭാര്‍ഗവിയുടെ റബ്ബര്‍ത്തോട്ടത്തില്‍ തീപിടിച്ച് ഒന്നര വര്‍ഷം പ്രായമായ 150 ഓളം റബ്ബര്‍ത്തൈകള്‍ കത്തിനശിച്ചു. ഒരേക്കറോളം സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തീപ്പിടിത്തം ഉണ്ടായത്. തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.

More News from Idukki