അനധികൃത വിദേശമദ്യം പിടികൂടി

Posted on: 04 Feb 2012



വണ്ടിപ്പെരിയാര്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. മൂങ്കിലാര്‍ എസ്‌റ്റേറ്റില്‍ ആനയറ ഡിവിഷനില്‍ താമസം രാജന്‍ (29) പോള്‍രാജ്(41) എന്നിവരുടെ പക്കല്‍ നിന്നാണ് വിദേശമദ്യം പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. സ്വരാജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

More News from Idukki