നബിദിനാഘോഷം
Posted on: 04 Feb 2012
പെരുമ്പിള്ളിച്ചിറ:മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ നബിദിനാഘോഷം ഞായറാഴ്ച നടക്കും. രാവിലെ 8.30ന് നബിദിന റാലിയും 10.30ന് അന്നദാനവും ഉണ്ടാവും. രാത്രി 8.30ന് നടക്കുന്ന നബിദിന സമ്മേളനം എം.യു. ഇസ്മായില്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സി.എം.എ. റഹിം അധ്യക്ഷത വഹിക്കും.