കൊപ്പുഴ കുടുംബയോഗം ഇന്ന്
Posted on: 04 Feb 2012
പുളിയന്‍മല:കൊപ്പുഴ കുടുംബയോഗം ശനിയാഴ്ച പുളിയന്‍മല കെ. യു. തോമസ് നഗറില്‍ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് തോമസ് ജോണ്‍ കൊപ്പുഴ അധ്യക്ഷത വഹിക്കും. സെക്രട്ടറി ബേബി ജോസഫ് റിപ്പോര്‍ട്ടും ട്രഷറര്‍ ജയന്‍ ജോസഫ് കണക്കും അവതരിപ്പിക്കും.