വെള്ളക്കരം കുടിശ്ശിക തീര്‍ക്കണം
Posted on: 04 Feb 2012
പീരുമേട്:വാട്ടര്‍ അതോറിറ്റിയുടെ പീരുമേട് സബ് ഡിവിഷനു കീഴിലുള്ള വെള്ളക്കര കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷനുകള്‍ എട്ടുമുതല്‍ വിച്ഛേദിക്കുമെന്ന് അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.