വാര്‍ഷികം ഇന്ന്

Posted on: 04 Feb 2012



കുമാരമംഗലം:എം.കെ.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 59-ാം വാര്‍ഷികവും അധ്യാപക -രക്ഷാകര്‍ത്തൃദിനവും ശനിയാഴ്ച അഞ്ചരയ്ക്ക് നടക്കും. ചലച്ചിത്രതാരം അബി ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് വി.ആര്‍. പങ്കജാക്ഷന്‍നായര്‍ അധ്യക്ഷത വഹിക്കും. കുട്ടികളുടെ കലാപരിപാടികളും നടക്കും.

More News from Idukki