അധ്യാപക ഒഴിവ്

Posted on: 04 Feb 2012



തൊടുപുഴ:പെരുമ്പള്ളിച്ചിറ പഞ്ചായത്ത് സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 7ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

More News from Idukki