താല്‍ക്കാലിക ഒഴിവ്

Posted on: 04 Feb 2012



ചെറുതോണി: ജില്ലാ ആസ്​പത്രിയില്‍ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷന്‍, ഇ.സി.ജി. ടെക്‌നീഷന്‍ എന്നീ ഒഴിവുകളാണുള്ളത്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 14 ന് രാവിലെ 10 ന് ആസ്​പത്രി ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

More News from Idukki