തുക കൈപ്പറ്റണം

Posted on: 04 Feb 2012



പുറപ്പുഴ: ഗ്രാമപ്പഞ്ചായത്തിലെ ഇ.എം.എസ്, എം.എന്‍. ലക്ഷംവീട് എന്നിവയ്ക്ക് എഗ്രിമെന്റ് വച്ച ഗുണഭോക്താക്കള്‍ 29നകം പണി പൂര്‍ത്തിയാക്കി തുക കൈപ്പറ്റണം.

More News from Idukki