പ്രചാരണജാഥ നടത്തും
Posted on: 04 Feb 2012
തൊടുപുഴ:വ്യാപാര വിരുദ്ധ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികള്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാഹനപ്രചാരണജാഥ നടത്തും. ഒമ്പത്, പത്ത് തിയ്യതികളില്‍ തൊടുപുഴ-ഇളംദേശം ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ജാഥ.