തൊടുപുഴ: ന്യുമാന്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം ന്യൂമനൈറ്റ്‌സ് കണ്ടനാട് ഭനദ്രാസന മെനത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു.
അഡ്വ. ജോസ് സെബാസ്റ്റിയന്‍ അധ്യക്ഷതവഹിച്ചു. പൂര്‍വ്വവിദ്യാര്‍ഥികളില്‍ മികച്ചവരെ മുന്‍ പ്രിന്‍സിപ്പല്‍ നെപ്രാഫ. റ്റി.എസ് ചാക്കോ അനുമോദിച്ചു.
ഡോ. മാനുവല്‍ പിച്ചളക്കാട്ട് ഡോ. ജേക്കബ് ജോണ്‍ കട്ടക്കയം, ഐ.ജി.എസ്, ഗോപിനാഥ്, ഡോ. സജി കുരുട്ടുകുളം, ടി.സി മാത്യു, ടി.സി ജെയിംസ്, ജാഫര്‍ ഖാന്‍, നെപ്രാഫ. എം.ജെ ജേക്കബ്, നെപ്രാഫ. എം.ടി ജോസഫ്, എം.സി മാത്യു, ജെയിംസ്, എം.പി കൊന്താലം, സി. മവിന്‍ എന്നിവര്‍ നപ്രസംഗിച്ചു.
സണ്ണി ജോസഫ് എം.എല്‍.എ സമ്മാനം നല്‍കി. നപ്രിന്‍സിപ്പല്‍ ഡോ. റ്റി.എം ജോസഫ് സ്വാഗതവും തോമസ് കുഴിഞ്ഞാലില്‍ നന്ദിയും പറഞ്ഞു.