ഇന്നത്തെ പരിപാടി
കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ്-കേരള പട്ടികവര്‍ഗ ഊരാളിസമുദായ സംഘടനയുടെ നാടുകാണി ഓഫീസില്‍-9.30

'ഫണ്‍ വിത്ത് ഇംഗ്ലിഷ്' അവധിക്കാല ഇംഗ്ലീഷ് പഠന ക്യാമ്പ്-പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളില്‍-10.00 മുതല്‍

മുണ്ടന്‍മുടി ബാപ്പുജി സ്മാരക വായനശാല പൊതുയോഗവും അനുമോദന സമ്മേളനവും-ലൈബ്രറി ഹാളില്‍-4.30

മണക്കാട് വൈ.എം.സി.എ.യുടെയും മധുരിമ ക്‌ളബ്ബിന്റെയും ആഭിമുഖ്യത്തില്‍ നവചേതനാശിബിരം മധുരിമ ക്‌ളബ്ബ് ഹാളില്‍-വൈകീട്ട് 6.00 മുതല്‍ 8.00 വരെ

പെരിയാമ്പ്ര കൈപ്പിള്ളിക്കാവ് ദുര്‍ഗാദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം- കലശാഭിഷേകം-11.30, പ്രസാദഊട്ട്-12.00, അത്താഴപൂജ-വൈകീട്ട് 7.00, നടയടയ്ക്കല്‍-7.30.