ഇടുക്കി കളക്ട്രേറ്റിലെ കക്കൂസുകള്‍ ഉപയോഗശൂന്യം
Posted on: 21 Sep 2011
ഇടുക്കി: ഇടുക്കി കളക്ട്രേറ്റില്‍ വരുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ല. പൊട്ടി ഒലിക്കുന്നതും വെള്ളം ഇല്ലാത്തതുമായ കക്കുസുകള്‍ ആണ് ഇവിടെ ഉള്ളത്. ഇവയുടെ അറ്റകുറ്റപ്പണി സമയത്ത് നടത്താത്തതിനാല്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു.
വാര്‍ത്ത അയച്ചത്: സജു