മേരി
കലയന്താനി: നിരപ്പേല്‍ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (82) അന്തരിച്ചു. പാലാ കരുവിനാല്‍ കിഴക്കേല്‍ കുടുംബാംഗം. മകന്‍: ജോര്‍ജ്. മരുമകള്‍: ലില്ലി. ശവസംസ്‌കാരം ചൊവ്വാഴ്ച 12.30ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
ജോസഫ്
അറക്കുളം:കുപ്പോഴക്കല്‍ ജോസഫ് (കുട്ടിച്ചേട്ടന്‍-78) അന്തരിച്ചു. ഭാര്യ: ചിന്നമ്മ അറക്കുളം ഇടവക്കണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് കൂവപ്പള്ളി, ജോയി കാഞ്ഞാര്‍, ഡോളി മുതലക്കോടം, ബാബു ദേവികുളം, ബേബി അറക്കുളം, ഷേര്‍ലി ഏന്തയാര്‍, നോബി (യു.കെ.). മരുമക്കള്‍: ലീലാമ്മ ഇടശ്ശേരി പള്ളത്ത്, മോളി ഉപ്പുകുഴിയില്‍, ബേബി കുറുക്കൂര്‍,ജോസി മഞ്ചേരില്‍, ബെന്നി കാഞ്ഞിരത്തുങ്കല്‍, ജയ വലിയമംഗലം. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് അറക്കുളം പഴയ പള്ളി സെമിത്തേരിയില്‍.
ജനാര്‍ദ്ദനന്‍
ഏഴല്ലൂര്‍ പ്ലാന്‍േറഷന്‍:മേലാട്ടുകുന്നേല്‍ കുഞ്ഞന്‍ ജനാര്‍ദ്ദനന്‍(77) അന്തരിച്ചു. ഭാര്യ: സരോജിനി നാഗപ്പുഴ ഏഴാനിക്കാട്ട് കുടുംബാംഗം. മക്കള്‍: ബിന്ദുരാജന്‍, ബെന്‍സി(ഗവ.ഹോസ്പിറ്റല്‍ പാലാ), രജനി. മരുമക്കള്‍: പരേതനായ സുകുമാരന്‍ കുമാരമംഗലം, പ്രകാശ്(കെ.എസ്.ബി.ട്രേഡേഴ്‌സ് പുത്തന്‍കുരിശ്), സുജ ആവോലി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.