മേരി
പാറപ്പുഴ: പിണക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മേരി(71) അന്തരിച്ചു. കാവന വടക്കുംപറമ്പില്‍ (ചാത്തംകോട്ട്) കുടുംബാംഗം. മക്കള്‍: നാന്‍സി, ആലീസ്, സ്‌റ്റെല്ല, മാഗി, ജോണ്‍സണ്‍, പീറ്റര്‍, ഫാ. ജോസ് പിണക്കാട്ട് (സെന്റ് തോമസ് ചര്‍ച്ച്, മലയിഞ്ചി), ജോജോ. മരുമക്കള്‍: ജോണ്‍(ഓലിക്കല്‍, രാജകുമാരി), ജോണി(ചാണ്ടിപറമ്പില്‍ വയല), പോളി(പൂവന്‍കാരിമറ്റം), ഷീന(കൊച്ചുപാറയില്‍ അതിരമ്പുഴ),ദിവ്യ(മേക്കുന്നേല്‍, പാറപ്പുഴ). ശവസംസ്‌കാരം വ്യാഴാഴ്ച 2ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
 
മത്തായി ചാക്കോ
ആലക്കോട്: താന്നിക്കല്‍ മത്തായി ചാക്കോ(93) അന്തരിച്ചു. ഭാര്യ പരേതയായ മറിയാമ്മ കദളിക്കാട് ഇമ്പാലില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ റെയ്ഫല്‍ ട്രീസ (സി.എം.സി. രാമല്ലൂര്‍), സിസ്റ്റര്‍ ജയ.എസ്.എച്ച്. (എറണാകുളം), സിസിലി വണ്ടാംകുന്നേല്‍(മോനിപ്പള്ളി), ജോളി(എസ്.ഐ, മൂവാറ്റുപുഴ), ടോമി(ഇ.എസ്.ഐ.സി. പെരുമ്പാവൂര്‍). മരുമക്കള്‍: അഗസ്റ്റ്യന്‍ വണ്ടാംകുന്നേല്‍(മോനിപ്പള്ളി), ഫിലോമിന മാത്യു തയ്യില്‍ കല്ലൂര്‍(സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്., മുതലക്കോടം), വല്‍സമ്മ ടോമി കൊട്ടുപ്പള്ളില്‍ കുറുപ്പന്തറ(സ്റ്റാഫ് നഴ്‌സ്, എ.ഐ.എം.എസ്. ഇടപ്പള്ളി). ശവസംസ്‌കാരം വ്യാഴാഴ്ച 10ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളിസെമിത്തേരിയില്‍.
 
സണ്ണി
പണ്ടപ്പിള്ളി:അറയ്ക്കല്‍ പരേതനായ ഓനച്ചന്റെ മകന്‍ സണ്ണി (50) അന്തരിച്ചു. സഹോദരങ്ങള്‍: ജോണി, സ്‌കറിയ, ബേബി, ബാബു, ലീല, ചിന്ന, തങ്ക. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് പണ്ടപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.