2000 രൂപ നോട്ടിനെ അടുത്തറിയാം
ഒറിജിനലിനെ വെല്ലുന്ന വ്യാജന് ഇറങ്ങുന്ന കാലമാണിത്. വ്യാജനെ തോല്‍പ്പിക്കാന്‍ പുതിയ നോട്ടുകള്‍ ഇറക്കിയെങ്കിലും പുതിയ നോട്ടുകളോടുള്ള അപരിചിതത്വം കൊണ്ട് നിങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെയെല്ലാം കൈകളിലെത്തിയ 2000 രൂപയുടെ നോട്ടില്‍ ക്രമീകരിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.