ഇദ്ദേഹമാണ് ആ പുതിയ 'അഞ്ഞൂറാന്‍'

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ അഞ്ഞൂറിന്റെ പുതിയ നോട്ട് കേരളത്തില്‍ അവതരിച്ചു. വലിപ്പത്തിലും നിറത്തിലുമടക്കം പഴയ നോട്ടില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ നോട്ട്. പുതിയ കറന്‍സിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ഓരോന്നായി പരിശോധിക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.