കേബിളുകള്‍ 'കുരുക്കാവാതിരിക്കാന്‍'...

നമ്മുടെയെല്ലാം വീട്ടില്‍ ഒന്നിലേറെ ഹെഡ്‌സെറ്റുകളും ചാര്‍ജറുകളും ഡാറ്റാ കേബിളുകളുമെല്ലാം ഉണ്ടാവും. പക്ഷേ ഒരു അത്യാവശ്യ സമയത്ത് നോക്കുമ്പോള്‍ ഇവയെല്ലാം പരസ്പരം കുരുങ്ങിക്കിടക്കുന്നത് കാണുമ്പോളുണ്ടാവുന്ന അസ്വസ്ഥതയും ഇതൊന്ന് അഴിക്കാനെടുക്കുന്ന സമയനഷ്ടവും ഉണ്ടാക്കുന്ന ബുദ്ധിമുട്ടും പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഈ വഴി ഒന്ന് പരിക്ഷിച്ച് നോക്കൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.