ഫെയ്‌സ്ബുക്കിലെ ഓട്ടോപ്ലേ സംവിധാനം ഒഴിവാക്കാം

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ് വീഡിയോ തനിയേ പ്ലേ ആവുന്നത്. പലര്‍ക്കും ഇത് അത്ര രസിക്കുന്ന ഏര്‍പ്പാടല്ല. ഈ സംവിധാനം ഒഴിവാക്കാനുള്ള സൂത്രപ്പണികളും ഫെയ്‌സ്ബുക്ക് ഒരുക്കിയിട്ടുണ്ട്. അതെന്താണെന്ന് അറിയാത്തവരുടെ അറിവിലേക്കായി...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.