വീട് വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍

വീട് വൃത്തിയാക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. മേശപ്പുറത്തെ കറയും മഷിയും ഗ്ലാസ് കഷണങ്ങളുമെല്ലാം വൃത്തിയാക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ തലപെരുക്കും. എന്നാല്‍ വീട്ടില്‍ത്തന്നെ ലഭിക്കുന്ന നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത ചില വസ്തുക്കള്‍ കൊണ്ട് അസ്സലായി വീട് വൃത്തിയാക്കാം. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.