ഒരു മിനിറ്റുകൊണ്ട് ടെഡി ബെയറിനെ ഉണ്ടാക്കാം

ടെഡി ബെയറിനെ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടാവില്ല. പല വലിപ്പത്തിലും നിറത്തിലുമുള്ള  കരടിപ്പാവകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനായി ഒരു ടെഡി ബെയര്‍ നമുക്ക് വീട്ടില്‍ത്തന്നെയുണ്ടാക്കി നോക്കിയാലോ? അതും വെറും ഒരു മിനിറ്റിനുള്ളില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.