ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് എങ്ങനെ കാര്‍ കഴുകാം?

ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് കാര്‍ കഴുകുകയോ? കേട്ടിട്ട് തമാശയാണെന്ന് തോന്നിയോ? എന്നാല്‍ സംഗതി സത്യമാണ്. ജലക്ഷാമം രൂക്ഷമാവുന്ന ഈ സമയത്ത് ഇത് വളരെ ഉപകാരപ്രദമാവും. അതെങ്ങനെയെന്നറിയാന്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.