എങ്ങനെയാണ് ടയര്‍ റീ ട്രെഡ്ഡിങ്?

വാഹനത്തിന്റെ സുരക്ഷയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഗുണനിലവാരമുള്ള ടയറുകള്‍. എന്നാല്‍ തേയാവുന്നതിന്റെ പരമാവധി തേഞ്ഞാല്‍ മാത്രമേ പലരും  ടയര്‍ മാറ്റിയിടുന്ന കാര്യം ചിന്തിക്കൂ. എന്നിട്ടും വാങ്ങുന്നത് കുറഞ്ഞ വിലയ്ക്ക് ലക്ഷിക്കുന്ന റീട്രെഡ്ഡ് ടയറുകളായിരിക്കും. ഇവ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് കണ്ടിട്ടുണ്ടോ? 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.