മാണവണ്ടിനെ എങ്ങനെ ചെറുക്കാം?

നെല്ല് കഴിഞ്ഞാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന വിളയായാണ് വാഴയെ കണക്കാക്കുന്നത്. എന്നാല്‍ വാഴക്കര്‍ഷകര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ് മാണവണ്ട് എന്ന് പേരുള്ള പ്രാണിയുടെ ആക്രമണം. ഇതിനെ എങ്ങനെ ചെറുക്കാമെന്ന് പറഞ്ഞ് തരികയാണ് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റായ അഖില.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.