പ്രാണികളെ തുരത്താന്‍ മഞ്ഞക്കെണി

കര്‍ഷകരെ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പ്രാണികളുടെ ആക്രമണം. ഇവയെ ഫലപ്രദമായി ചെറുക്കാവുന്ന മാര്‍ഗമാണ് മഞ്ഞക്കെണി. മഞ്ഞ നിറമടിച്ച ഒരു ഷീറ്റും അല്‍പ്പം ആവണക്കെണ്ണയുമാണ് ഇതിന് വേണ്ടത്. ഇവയുപയോഗിച്ച് കെണി എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് പറഞ്ഞ് തരികയാണ് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റായ അഖില.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.