അസോള എങ്ങനെ കൃഷി ചെയ്യാം?

മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളവും മികച്ച പോഷകഗുണവുമുള്ള കാലിത്തീറ്റയുമാണ് അസോള. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും ഇത് ഏറെ ഉപകാരപ്രദമാണ്. അസോള എങ്ങനെ വളര്‍ത്താമെന്ന് നമുക്ക് പറഞ്ഞ് തരികയാണ് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ആനിമല്‍ ഹസ്ബന്ററി വിഭാഗത്തിലെ സബ്ജക്റ്റ് മാറ്റര്‍ വിദഗ്ധയായ ഡോ.പാര്‍വതി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.