പുകയില ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചു - ഋഷിരാജ് സിംഗ്

മദ്യവില്‍പ്പനയില്‍ നിയന്ത്രണം വന്നതോടെ സംസ്ഥാനത്ത് പുകയില ഉല്‍പന്നങ്ങളുടെയും ലഹരിമരുന്നിന്റെയും ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചുവെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനവ് വന്നതായും അദ്ദേഹം പറഞ്ഞു

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.