കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ മാതൃഭൂമി ഡോട് കോം ഒരുക്കുന്ന പ്രത്യേക ഫെയിസ്ബുക്ക് ലൈവില്‍ വായനക്കാരോട് സംസാരിക്കും

ഹൃദയ ദിനത്തിന്റെ പ്രാധാന്യം, ഹൃദ്രോഗ രോഗങ്ങളുടെ അപകടാവസ്ഥ തുടങ്ങി ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുടപടി നല്‍കും. രാവിലെ ഒമ്പത് മണിക്കും ഒമ്പതരയ്ക്കുമിടയ്ക്കാണ് ഫെയിസ്ബുക്ക് ലൈവ് ഒരുക്കിയിരിക്കുന്നത്.