മലബാറിന്റെ ആതുരാലയമായ കോഴിക്കോട് മെഡിക്കല്‍കോളേജിന്റെ പരിമിതികള്‍ പരിഹരിക്കാനും ഭാവി വികസനത്തിനുമായി മാതൃഭൂമി ജനപങ്കാളിത്തത്തോടെ വിപുലമായ പദ്ധതി ആവിഷ്‌കരിക്കുന്നു. 'മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ്' . ചെന്നൈയ്‌ക്കൊരു കൈതാങ്ങ് ഏറ്റെടുത്തപോലെ മിഷന്‍ മെഡിക്കല്‍ കോളേജിനൊപ്പവും നമുക്ക് അണിചേരാം.

Top Artilces
SHOW MORE

SHOW MORE


മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് കാമ്പയിനിന് ജ്യോതി ലബോറട്ടറീസിന്റെ സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക്  എം.ഡി. എം.പി രാമചന്ദ്രന്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രനു കൈമാറുന്നു. ഫോട്ടോ: എം.വി. സിനോജ്.

 

 

മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്കുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് കെ.പി.കേശവ മേനോന്‍ റോഡ് ബ്രാഞ്ചിന്റെയും ജീവനക്കാരുടെയും വകയായ തുകയ്ക്കുള്ള ചെക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന് കൈമാറുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ സമീപം. 

മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്കുള്ള ചേക്കുന്ന് യു.പി.സ്‌കൂള്‍ സമാഹരിച്ച തുക മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന് കൈമാറുന്നു.

 

മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് കോഴിക്കോട് വന്‍മുഖം എളമ്പിലാട് എം.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന് കൈമാറുന്നു.

 

മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്ക് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന് കൈമാറുന്നു

 

മെഡിക്കല്‍ കോളേജ് മുന്‍ അസോസിയേറ്റ് പ്രൊഫസറും പൂര്‍വവിദ്യാര്‍ഥിയുമായ ഡോ.പി.രാജന്‍ 'മിഷന്‍ മെഡിക്കല്‍കോളേജ്' പദ്ധതിയിലേക്കുള്ള സംഭാവന മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന് കൈമാറുന്നു.

 

മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രി പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണത്തിന് തുടക്കംകുറിച്ച് നടന്‍ ബിജുമേനോന്‍ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്ക് പണിയായുധങ്ങള്‍ നല്‍കുന്നു.


Bottom Articles
SHOW MORE