തൊടുപുഴ: ജില്ലയിലെ ബ്‌ളോക്ക് പഞ്ചായത്തുകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.എട്ടു ബ്‌ളോക്കുകളാണ് ജില്ലയിലുള്ളത്.
അടിമാലി ബ്‌ളോക്ക്:
വാളറ, മച്ചിപ്ലൂവ്, കല്ലാര്‍, ചെങ്കുളം, കൊന്നത്തടി, ഇരുന്നൂറേക്കര്‍, ദേവിയാര്‍ (വനിത).പള്ളിവാസല്‍ (പട്ടികജാതി) , വെള്ളത്തൂവല്‍ (പട്ടികവര്‍ഗ്ഗം). ബൈസണ്‍വാലി, റ്റി കമ്പനി, മുനിയറ, കമ്പിളികണ്ടം( ജനറല്‍).
ദേവികുളം ബ്‌ളോക്ക്: മറയൂര്‍, വട്ടവട, ദേവികുളം, നല്ലതണ്ണി(വനിത),ആനയിറങ്കല്‍, സെവന്‍മല, മാങ്കുളം (വനിത പട്ടികജാതി),ചിന്നക്കനാല്‍, ശാന്തന്‍പാറ, (പട്ടികജാതി) കാന്തല്ലൂര്‍ (പട്ടികവര്‍ഗ്ഗം). മാട്ടുപ്പെട്ടി, മൂന്നാര്‍, ഇടമലക്കുടി (ജനറല്‍)
നെടുങ്കണ്ടം ബ്‌ളോക്ക്:
എന്‍.ആര്‍.സിറ്റി, രാജകുമാരി, സേനാപതി,
ചെമ്മണ്ണാര്‍, പാറത്തോട്, ബാലഗ്രാം,പാമ്പാടുംപാറ (വനിതാ )
നെടുങ്കണ്ടം (പട്ടികജാതി ) .രാജാക്കാട്, തൂക്കുപാലം, രാമക്കല്‍മേട്, കമ്പംമേട്, പൊന്നാമല ( ജനറല്‍).
ഇളംദേശം ബ്‌ളോക്ക്: വണ്ണപ്പുറം, മുള്ളരിങ്ങാട്, ഉടുമ്പന്നൂര്‍,
പൂമാല, ആലക്കോട്, പന്നൂര്‍, വണ്ടമറ്റം, (വനിതാ),
കാളിയാര്‍ (പട്ടികജാതി )കുടയത്തൂര്‍ (പട്ടികവര്‍ഗ്ഗം). ചീനിക്കുഴി, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കോടികുളം (ജനറല്‍ വാര്‍ഡ്)
ഇടുക്കി ബ്‌ളോക്ക്:
ചുരുളി, മുരിക്കാശേരി , പടമുഖം ,മരിയാപുരം, പൈനാവ്, മൂലമറ്റം, കുളമാവ്, (വനിതാ),തങ്കമണി, (പട്ടികജാതി ) തോപ്രാംകുടി (പട്ടികവര്‍ഗ്ഗം ), പഴയരികണ്ടം, കഞ്ഞിക്കുഴി,കാമാക്ഷി, വാഴത്തോപ്പ് (ജനറല്‍ വാര്‍ഡ്).

കട്ടപ്പന ബ്‌ളോക്ക:് ഇരട്ടയാര്‍, ചെമ്പകപ്പാറ, വണ്ടന്‍മേട്, കല്‍ത്തൊട്ടി, ഉപ്പുതറ, പശുപ്പാറ, വളകോട്(വനിത),ആനവിലാസം (പട്ടികജാതി),കാഞ്ചിയാര്‍, കൊച്ചറ, കടശ്ശികടവ്, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍ (ജനറല്‍)
തൊടുപുഴ ബ്‌ളോക്ക്:
ഇടവെട്ടി, മുട്ടം, തുടങ്ങനാട്, വഴിത്തല,
നെടിയശ്ശാല, അരിക്കുഴ, മണക്കാട് ( വനിതാ) കരിങ്കുന്നം( പട്ടികജാതി), കുമാരമംഗലം, ഏഴല്ലൂര്‍, തെക്കുംഭാഗം, മ്രാല, പുറപ്പുഴ ( ജനറല്‍).

അഴുത ബ്‌ളോക്ക്:
fതേങ്ങാക്കല്‍, ചെങ്കര, സ്​പ്രിങ്ങ്വാലി, അമലഗിരി, പെരുവന്താനം(വനിതാ), ഏലപ്പാറ, വണ്ടിപ്പെരിയാര്‍ (വനിത പട്ടികജാതി), പീരുമേട്, കൊക്കയാര്‍(പട്ടികജാതി),വാഗമണ്‍, കുമളി,
മഞ്ചുമല, പട്ടുമല ( ജനറല്‍) .