ശിവപുരം: പടുപാറ, വെള്ളിലോട് ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.