കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്തുടനീളം മദ്യവര്‍ജനസമിതി-ശാന്തിസേന കൗണ്‍സില്‍ ബോധവത്കരണ ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട്ട് ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.