കൊടുവള്ളി: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ രണ്ടിന് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്യും.