കൊച്ചി: നഗരത്തിനായി കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ജലനയം സമര്‍പ്പണം ശനിയാഴ്ച താജ് ഗേറ്റ് വേയില്‍ നടത്തും. 9.30 ന് മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിക്കും.