കളമശ്ശേരി: നൊസ്റ്റാള്‍ജിയ പ്രീമിയര്‍ ടയേഴ്‌സിന്റെ ആറാമത് സംഗമം. ഒക്ടോബര്‍ മൂന്നിന് രാവിലെ 10മണിക്ക് സൗത്ത് കളമശ്ശേരി സീ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കണ്‍വീനര്‍ സി.ജെ. ഉമ്മന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് - 9496212733