Slideshow / Health / Beauty

പ്രായം കുറയ്ക്കാന്‍ പത്തു മന്ത്രങ്ങള്‍

1.ചര്‍മസംരക്ഷണം പ്രായത്തെ തോല്‍പ്പിക്കും

1



'ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല' എന്നത് വര്‍ഷങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന പരസ്യവാചകമാണ്. എന്നാല്‍ വെറും പരസ്യത്തിനപ്പുറം നമ്മുടെ ശരീരത്തിനെ സംബന്ധിച്ചുളള പരമമായ സത്യം കൂടിയാണിത്. ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്. ആ ചര്‍മം ബുദ്ധിപൂര്‍വം സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാനാകുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ എന്തുകഴിക്കുന്നു, എവിടെ പോകുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്‍മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ചര്‍മസംരക്ഷണത്തിനായി അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More Slideshows
SHOW MORE