ഗ്രേസി
മെതുകുമ്മേല്‍ (ഏനാത്ത്): കരിയ്ക്കത്തില്‍ കുഞ്ഞച്ചന്റെ ഭാര്യ ഗ്രേസി (75) അന്തരിച്ചു. മക്കള്‍: ജെയിംസ്, വില്യം, മഞ്ചു, വിന്‍സെന്റ്. മരുമക്കള്‍: റോസമ്മ, ലീലാമ്മ, ബാബു, ബ്ലൂസ്സി. ശവസംസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് മഞ്ചാടിമുക്ക് എ.ജി. ചര്‍ച്ച് സെമിത്തേരിയില്‍.