എസ്.എസ്. തമ്പി
ന്യൂഡല്‍ഹി:
തിരുവനന്തപുരം പാറശ്ശാല ആയില്യം വീട്ടില്‍ എസ്.എസ്. തമ്പി (67) കിഴക്കന്‍ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ 17 ബി പോക്കറ്റ് എയില്‍ അന്തരിച്ചു. ദില്‍ഷാദ് ഗാര്‍ഡന്‍ എസ്.എസ്. ഗാര്‍മെന്റ്‌സ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമയാണ്. ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രം, ദില്‍ഷാദ് ഗാര്‍ഡന്‍ മലയാളി സമാജം തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: സരസ്വതിയമ്മ: മകള്‍: സന്ധ്യ. മരുമകന്‍: സുരേഷ്. ശവസംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് സീമാപുരി ശ്മശാനത്തില്‍.