അബൂബക്കര്‍
തൊട്ടില്‍പ്പാലം:
ദേവര്‍കോവില്‍ ഒ.വി. വളപ്പന്‍ അബൂബക്കര്‍(85)അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കള്‍: ഒ.വി. ലത്തീഫ്(വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിയാടി യൂണിറ്റ് പ്രസിഡന്റ്), ബഷീര്‍, കുഞ്ഞമ്മദ്(ഖത്തര്‍), ബുഷ്‌റ. മരുമക്കള്‍: ഖദീജ, ഫൗസിയ, മാമി, സൗദ.


ലക്ഷ്മിയമ്മ

വടകര: പുതുപ്പണം പരേതനായ മന്ദത്തില്‍ ഗോപാലക്കുറുപ്പിന്റെ ഭാര്യ ഇടത്തുംതാഴക്കുനിയില്‍ ലക്ഷ്മിയമ്മ(85)അന്തരിച്ചു. മക്കള്‍: എം. രാജന്‍(വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍), ബാബുരാജ്(ഹൈദരാബാദ്), ചന്ദ്രി, ഉഷ, സേതുമാധവന്‍, പരേതരായ കാര്‍ത്യായനി അമ്മ, ഭാസ്‌കരന്‍ നമ്പ്യാര്‍. മരുമക്കള്‍: നാരായണന്‍ നായര്‍, മോഹനന്‍ മാസ്റ്റര്‍, പത്മജ, പുഷ്പലത, കവിത, ലക്ഷ്മിക്കുട്ടി, പരേതനായ കരുണാകരന്‍ കിടാവ്. സഞ്ചയനം ഞായറാഴ്ച.