ഹൈദ്രസ്
കോട്ടയ്ക്കല്‍: പാറയില്‍ സ്ട്രീറ്റ് പൊട്ടേങ്ങല്‍ മുഹമ്മദിന്റെ മകന്‍ ഹൈദ്രസ് (58) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: ഫാസില്‍, മുനീറ, ഫാരിസ, നസ്‌റിയ. സഹോദരന്‍: ഹംസക്കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പതിന് പാലപ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ദാമോദരന്‍ നായര്‍

കുറ്റിപ്പുറം: മാരായത്ത് രാംനിവാസില്‍ നൊട്ടന്‍കണ്ടത്ത് ദാമോദരന്‍ നായര്‍ (67) അന്തരിച്ചു. ഭാര്യ: രത്‌നകുമാരി മാരായത്ത്. മക്കള്‍: രജീഷ് (ബെംഗളൂരു), ദിവ്യ (ചെന്നൈ). മരുമക്കള്‍: രഘുനന്ദന്‍, രശ്മി. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചെറുതുരുത്തി പുണ്യതീരത്ത്.