ശോശാമ്മ
മല്ലപ്പള്ളി: ആനിക്കാട് കാളിയാങ്കലായ പള്ളിവാതുക്കല്‍ ചീരാക്കുന്നേല്‍ സി.സി. ചാണ്ടിയുടെ (റിട്ട. ടി.ഐ.എഫ്.സി.എ.ഡി.)ഭാര്യ ശോശാമ്മ (പൊന്നമ്മ-73) അന്തരിച്ചു. കല്ലൂപ്രയാറ്റ് കിഴക്കേക്കര കുടുംബാംഗമാണ്. മക്കള്‍: ലതമോള്‍, സജി, സാജന്‍ (ഇരുവരും കുവൈത്ത്), ഷൈനി (പ്രത്യാശാ ബ്യൂട്ടി പാര്‍ലര്‍), ഷീബ. മരുമക്കള്‍: ഷാജി മണമേല്‍പ്പറമ്പില്‍ (എറണാകുളം), ജോളി (മുംബൈ), ബസ്ലി (കുവൈത്ത്), സണ്ണി കുഞ്ഞിനാമാലില്‍ (എടത്വ), വയനാട് പരിയാരത്തൊടിയില്‍ പരേതനായ ബാബുരാജ്. ശവസംസ്‌കാരം പിന്നീട്.